Wednesday, 30 November 2016
Tuesday, 29 November 2016
Wednesday, 16 November 2016
ജില്ലാ ശാസ്ത്രോത്സവം
ജില്ലാ ശാസ്ത്രോത്സവത്തില്‍ Science Working model ല്‍ വാമിക മഞ്ജു രാജേഷ്, മാളവിക എന്നിവര്‍ A ഗ്രേഡോടെ മൂന്നാം സ്ഥാനം കരസ്ഥമാക്കി
പാവ നിര്‍മാണത്തില്‍ നിഷിത .ടി A ഗ്രേഡോടെ രണ്ടാം സ്ഥാനവും കരസ്ഥമാക്കി
പാവ നിര്‍മാണത്തില്‍ നിഷിത .ടി A ഗ്രേഡോടെ രണ്ടാം സ്ഥാനവും കരസ്ഥമാക്കി
Wednesday, 19 October 2016
ആദരിക്കലും അനുമോദനവും
ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായി നിയമിതനായ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സ്കൂളിലെ മുന്‍ പ്രധാനാധ്യാപകനുമായ എം.വി.ബാലകൃഷണന്‍ മാസ്റ്റര്‍ക്കും ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് സ്റ്റേറ്റ് അസി.കമ്മീഷണറായി തെരഞ്ഞെടുക്കപ്പെട്ട അധ്യാപകന്‍ കെ.രത്‌നാകരര്‍ മാസ്റ്റര്‍ക്കും കൊവ്വല്‍ എ.യു.പി.സ്കൂളില്‍ സ്വീകരണം നല്കി.
പി.ടി.എ.പ്രസിഡണ്ട് ടി.എം.സലാമിന്റെ അദ്ധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറ ഉദ്ഘാടനവും ഉപഹാര സമര്‍പ്പണവും നിര്‍വഹിച്ചു.
ഹെഡ്മിസ്ട്രസ് കെ. പ്രമീള, പഞ്ചായത്തംഗം ജയശ്രീ,
പി.കെ.രാജീവന്‍, സീനിയര്‍ അസിസ്റ്റന്‍റ് ഇ.ഉഷ, സ്റ്റാഫ് സെക്രട്ടറി പി.വി.രമണി എന്നിവ൪ സംസാരിച്ചു.
എം.വി.ബാലകൃഷണന്‍ മാസ്റ്ററും കെ.രത്നാകരന്‍ മാസ്റ്ററും സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തി.

Monday, 19 September 2016
ട്രാഫിക്ക് ബോധവൽക്കരണം
റോഡ് സുരക്ഷാ വാരത്തോടനുബന്ധിച്ച് Asst. Motor Vehicle Inspector ശ്രീ അനില്‍ കുമാര്‍ സാര്‍ അസംബ്ലിയി ല്‍ കുട്ടികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു റോഡ് ഉപയോഗിക്കേണ്ട രീതികല്‍ വിശദമാക്കി.
ഓണാവധി കഴിഞ്ഞ് വരുന്ന ആദ്യ ദിവസമായതിനാല്‍ കൂടുതല്‍ കുട്ടികളും colour dress ലാ യി രു ന്നു സീനിയര്‍ അസി: ശ്രീമതി ഇഷ ടീച്ചര്‍ അസംബ്ലിയെ അഭിസംബോധന ചെയ്തു
ഓണാവധി കഴിഞ്ഞ് വരുന്ന ആദ്യ ദിവസമായതിനാല്‍ കൂടുതല്‍ കുട്ടികളും colour dress ലാ യി രു ന്നു സീനിയര്‍ അസി: ശ്രീമതി ഇഷ ടീച്ചര്‍ അസംബ്ലിയെ അഭിസംബോധന ചെയ്തു
Tuesday, 13 September 2016
Wednesday, 31 August 2016
Monday, 29 August 2016
Friday, 12 August 2016
Saturday, 6 August 2016
ഹിരോഷിമാ ദിനം.
സഡാക്കോ പാര്‍ക്കിന്റെ ദൃശ്യാനുഭവം അവതരിപ്പിച്ച് കുട്ടികള്‍ യുദ്ധവിരുദ്ധ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.ആറാം ക്ലാസിലെ കീര്‍ത്തനയാണ് കടലാസ് കൊണ്ടുണ്ടാക്കിയ വെള്ളക്കൊക്കിനെ കൈയിലുയര്‍ത്തി സഡാക്കോയുടെ ദൃശ്യരൂപത്തിന് മിഴിവേകിയത്.ഇനിയൊരു യുദ്ധം വേണ്ടെന്ന ഉറച്ച തീരുമാനത്തോടെ അവരുടെ മുദ്രാവാക്യം വാനിലുയര്‍ന്നു.ഹെഡ്മിസ്ട്രസ് കെ.പ്രമീള,അധ്യാപകരായ കെ.രത്നാകരന്‍ നായര്‍,എം.വി.സുരേഷ്,കെ.വി.അനിത,പ്രമോദ് അടുത്തില എന്നിവര്‍ നേതൃത്വം നല്കി.
Monday, 1 August 2016
Thursday, 28 July 2016
Tuesday, 19 July 2016
Tuesday, 5 July 2016
Thursday, 30 June 2016
സ യൻസ് ക്ല ബ്ബ് ഉദ്ഘാടനം
2015_16 വർഷത്തെ സയൻസ് ക്ലബ്ബ് പടന്നക്കാട് കാർഷിക ഗവേഷണ കേന്ദ്രത്തിലെ ഫാം മാനേജർ ശ്രീ സുരേന്ദ്രൻ സാർ ഉദ്ഘാടനം ചെയ്തു.അന്താരാഷ്ട്ര പയർ വർഗ വ ർ ഷത്തോടനുബന്ധിച്ച് എല്ലാത്തരം പയറു വർഗങ്ങളെ കുറിച്ചും അവ കഴിക്കേണ്ട രീതിയും അവയുടെ പോഷക പ്രാധാന്യവും വ്യക്തമായി അവതരിപ്പിച്ചു. പയർ വർഗങ്ങൾ കൃഷി ചെയ്യേണ്ട വിധവും വ്യക്തമാക്കി ആദ്യഘട്ടത്തിൽ വിത്തുല്പാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹം കുട്ടികളെ ഉദ്ബോധിപ്പിച്ചു. അതിനായി '
ദീർഘകാല വിളയായി കൃഷി ചെയ്യാൻ കഴിയുന്ന തുവര വിത്ത് സ്കൂളിലേക്ക് നൽ കാമെന്നും അദ്ദേഹം പറഞ്ഞു.

Thursday, 23 June 2016
Subscribe to:
Posts (Atom)