Saturday 12 December 2015

S S A സംഘടിപ്പിച്ച സ്വച്ഛ് ഭാരത് അഭിയാന്‍ പോസ്ററര്‍ രചനാ മത്സരത്തില്‍ ജില്ലാ തലത്തില്‍ ഞങ്ങളുടെ സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥി കെ.അദ്വൈത് ഒന്നാം സ്ഥാനം നേടി

Thursday 3 December 2015

Tuesday 1 December 2015

ചെറുവത്തൂര്‍ 

ഉപജില്ലാ കലോത്സവം, ശാസ്ത്രോത്സവം എന്നിവയില്‍ തിളക്കമാര്‍ന്ന വിജയവും സ്കൗട്ട്സ് & ഗൈഡ്സിന്റെ ശുചിത്വ പരിപാടിയില്‍ ഒന്നാം സ്ഥാനവും വിവിധ പോസ്റ്റര്‍ രചനകളില്‍ ഒന്നാമതായും കൊവ്വല്‍ സ്കൂളിന്റെ അഭിമാനതാരങ്ങളായ വിദ്യാര്‍ത്ഥികളെ അണിനിരത്തി ഡിസമ്പര്‍ ഒന്നിന് സംഘടിപ്പിച്ച വിജയാഘോഷയാത്ര -




STATE SCIENCE FAIR



                                        IMPROVISED EXPERIMENT

                                JAHNU MOHAN & KOMAL.S.M            A grade

Saturday 21 November 2015



DISTRICT  SCIENCE FAIR, WORK EXPERIENCE FAIR
IMPROVISED EXPERIMENT
JAHNU MOHAN  & KOMAL.S.M    ___ Second A grade
 WORK EXPERIENCE FAIR
Item
Name
Grade
Puppetry
Nishitha.T
A
Clay modelling
Silpa
A
Fabric painting
Ujwal.P
A
Stuffed toys
Arya
B
Chalk making
Abhijith Chandran
B

Wednesday 18 November 2015

ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ‍ഞങ്ങളുടെ സ്കൂളിന് തിളക്കമാര്‍ന്ന വിജയം
              11 വ്യക്തിഗത ഇനങ്ങളിലും 3ഗ്രൂപ്പ് ഇനങ്ങളിലുമായി 68 പോയിന്റോടു കൂടി U P GENARAL  രണ്ടാം സ്ഥാനം




                                   U P
Sl No
                    ITEM
Name of Student
Grade
1
Jalachayam UP
Ujwal.P
I A grade
2
Pencil drawing   UP
Rishikesh.P
IIA grade
3
English Padyam chollal
Deepika Raveendran
I A grade
4
Ottan thullal
Nandana.P V
I A grade
5
Bharathanatyam
Nandana.P V
IIA grade
6
Malayalam Padyam chollal
Anamika.P.R
A grade
7
Lalitha ganam
Anamika.P.R
I A grade
8
Mappilappattu
Anamika.P.R
I A grade
9
Nanodinrutham
Nandana.P V
A grade
10
Kuchuppudi
Abhina.K.V
IIA grade
11
Monoact
Malavika Sreedharan
B grade