Thursday 30 August 2018

കേരളത്തിന്നൊരു. കൈത്താങ്ങ്

കൊവ്വൽ .എ .യു .പി .സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റുകൾ ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച തുക സ്കൗട്ട്സ് & ഗൈഡ്സ് ചെറുവത്തൂർ ലോക്കൽ അസോസിയേഷൻ സെക്രട്ടറി മനോജ് മാസ്റ്ററെ ഏൽപ്പിക്കുന്നു .

Wednesday 15 August 2018

ഗണിതം മധുരം

NKD സ്മാരക കണ്ണൂർ കാസർഗോഡ് ജില്ലാതല ക്വിസിൽ ഒന്നാം സ്ഥാനം നേടിയ ശ്രീലക്ഷ്മിയും പ്രജുൽ രാജും പ്രധാനാധ്യാപികയോടൊപ്പം.               2017_18 ലെNuMATS സംസ്ഥാന തല അഭിരുചി പരീക്ഷയിലെ ചെറുവത്തൂർ സബ് ജില്ലയിലെ ഏക വിജയിയാന്ന് പ്രജുൽ രാജ്

സ്വാതന്ത്ര്യ ദിനം 2018



സ്കൂളിലെ മുഴുവന്‍ കുട്ടികളും അധ്യാപകരും ചേര്‍ന്ന് ശ്രീ ദാമോദരന്‍ വെള്ളോറയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയസ്വാതത്ര്യ ദിന വര്‍ണ മുദ്ര