Saturday, 6 August 2016

ഹിരോഷിമാ ദിനം.

സഡാക്കോ പാര്‍ക്കിന്റെ ദൃശ്യാനുഭവം അവതരിപ്പിച്ച് കുട്ടികള്‍ യുദ്ധവിരുദ്ധ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.ആറാം ക്ലാസിലെ കീര്‍ത്തനയാണ് കടലാസ് കൊണ്ടുണ്ടാക്കിയ വെള്ളക്കൊക്കിനെ കൈയിലുയര്‍ത്തി സഡാക്കോയുടെ ദൃശ്യരൂപത്തിന് മിഴിവേകിയത്.ഇനിയൊരു യുദ്ധം വേണ്ടെന്ന ഉറച്ച തീരുമാനത്തോടെ അവരുടെ മുദ്രാവാക്യം വാനിലുയര്‍ന്നു.ഹെഡ്മിസ്ട്രസ് കെ.പ്രമീള,അധ്യാപകരായ കെ.രത്നാകരന്‍ നായര്‍,എം.വി.സുരേഷ്,കെ.വി.അനിത,പ്രമോദ് അടുത്തില എന്നിവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment