Monday 7 September 2015

colourful assembly

ഓണാവധി കഴിഞ്ഞ് സ്കൂള്‍ തുറന്ന് വരുന്ന ദിവസം -August 31 ന് ഇഷ്ട വസ്ത്രം ധരിക്കാന്‍ അവസരം നല്‍കിയപ്പോള്‍.പതിവ് തെററിക്കാതെ യൂനിഫോമില്‍ത്തന്നെ വന്നവരെയും കാണാം.