Tuesday 31 March 2015

പൂര്‍വ്വ വിദ്യാര്‍ഥിസംഗമം


മികവ് 2015

മികവ് 2015,പ്രശസ്ത ശില്പിയും ചിത്രകാരനുമായ ശ്രീ കെ.കെ.ആര്‍.വെങ്ങര ചിത്രം വരച്ച് ഉദ്ഘാടനം ചെയ്യുമ്പോള്‍ പ്രമോദ് മാസ്ററര്‍ ഉദ്ഘാടകനെ സദസ്സിന് പരിചയപ്പെടുത്തുന്നു

ശ്രീ കെ.കെ.ആര്‍.വെങ്ങര  സാര്‍ ചിത്രകലയെ കുറിച്ച് കുട്ടികളുമായി സംവദിക്കുന്നു

അധ്യക്ഷ പ്രസംഗം-PTAവൈസ് പ്രസിഡണ്ട് സത്യപാലന്‍

കുട്ടികളെ കൂടി പങ്കെടുപ്പിച്ച് ചിത്രം വര

ആശംസ-കെ.രത്നാകരന്‍ മാസ്ററര്‍

ആശംസ-ഇ.ഉഷ ടീച്ചര്‍

ആശംസ-എം.വി.ശ്രീനിവാസന്‍

ആശംസ-അമേഘ് സുധീര്‍ School leader



നന്ദി-രമണി ടീച്ചര്‍