Monday, 19 September 2016

ട്രാഫിക്ക് ബോധവൽക്കരണം

റോഡ് സുരക്ഷാ വാരത്തോടനുബന്ധിച്ച് Asst. Motor Vehicle Inspector ശ്രീ അനില്‍  കുമാര്‍ സാര്‍ അസംബ്ലിയി ല്‍ കുട്ടികള്‍ക്ക് പ്രതിജ്ഞ  ചൊല്ലിക്കൊടുത്തു റോഡ് ഉപയോഗിക്കേണ്ട രീതികല്‍ വിശദമാക്കി.
ഓണാവധി കഴിഞ്ഞ് വരുന്ന ആദ്യ ദിവസമായതിനാല്‍ കൂടുതല്‍ കുട്ടികളും colour dress ലാ യി രു ന്നു സീനിയര്‍ അസി: ശ്രീമതി ഇഷ ടീച്ചര്‍ അസംബ്ലിയെ അഭിസംബോധന ചെയ്തു







No comments:

Post a Comment