Monday, 6 June 2016

ലോക പരിസ്ഥിതി ദിനം 2016

2016_17 വര്‍ഷത്തെ പരിസ്ഥിതി ദിനം  പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീ പടോളി രവി തൈ നട്ട് ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് നടന്ന യോഗത്തില്‍ വച്ച്  ഉദ്ഘാടകന്‍ ചുരുക്കം വാക്കുകളില്‍ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം കുട്ടികള്‍ക്ക് മനസ്സിലാക്കി കൊടുത്തു അദ്ദേഹം ചൊല്ലിക്കൊടുത്ത പരിസ്ഥിതി ഗാനങ്ങള്‍ കുട്ടികള്‍ ആവേശത്തോടെ ഏററു ചൊല്ലി.
സ്വാഗതം ഹെഡ്മിസ്ട്രസ്സ്

പരിസ്ഥിതി ദിന പ്രതിജ്‍ഞ

പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീ പടോളി രവി


നന്ദി രമണി ടീച്ചര്‍
P T A പ്രസി‍ഡണ്ട്

No comments:

Post a Comment