പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ദിന ലോഗോയുമേന്തി അസംബ്ലി ചേര്‍ന്നു.പരിസ്ഥിതി ദിന സന്ദേശം കൈമാറി. പരിസ്ഥിതി ദിന ഗാനത്തിന്റെ അകമ്പടിയോടെ വൃക്‍ഷത്തൈകള്‍ നട്ടു.
ബ്ലോഗില്‍ കൃത്യമായി പോസ്റ്റിങ്ങ് നടത്താന്‍ ശ്രദ്ധിക്കുന്നത് വലിയ കാര്യമാണ്.പൊതുവിദ്യാലയത്തെ സ്നേഹിക്കുന്ന അധ്യാപകസുഹൃത്തുക്കളുടെ ഉത്തരവാദിത്വമാണ് വിദ്യാലയ മികവ് പൊതുസമൂഹത്തിലെത്തിക്കുക എന്നത്.പൊതു വിദ്യാലയങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിക്കാന്‍ ഇതു സഹായകരമാകും.ബ്ലോഗില്‍ ഫോട്ടോവിന് ചില അടിക്കുറിപ്പുകള്‍ഉറപ്പുവരുത്തുന്നത് നന്നായിരിക്കും.ഞങ്ങള്‍ വായനക്കാര്‍ക്ക് പ്രോഗ്രാമിനെക്കുറിച്ച് വിവരം ലഭിക്കണമെങ്കില്‍ അതുകൂടെ വേണ്ടതല്ലേ....................അഭിനന്ദനങ്ങള്‍

ReplyDeleteThanks for your comment.
ReplyDeleteഫോട്ടോകള്‍ക്ക് അടിക്കുറിപ്പുകള്‍ കൃത്യമായി നല്‍കാന്‍ ശ്രദ്ധിക്കാം