ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവം ഞങ്ങളുടെ സ്കൂളില്‍ വച്ച് നടന്നു.രക്ഷിതാക്കളുടെയും നാട്ടുകാരുടെയും P T A നിര്‍വാഹക സമിതിയംഗങ്ങളുടെയും സാന്നിദ്ധ്യം മൂലം പരിപാടി വന്‍ വിജയമായി.B R C Trainer പ്രസീത ടീച്ചറുടെ ഗാനാലാപനം കുട്ടികളില്‍ പുത്തനുണര്‍വുണ്ടാക്കി. |
അ അമ്മ അറിവ് അഗ്നി ആകെ മലയാളത്തിനും ഒരേയൊരാകാശം സമ്മാനിച്ച മലയാളം പള്ളിക്കൂടങ്ങള്‍ (പൊതുവിദ്യാലയങ്ങള്‍)ഇന്നും ജ്വലിച്ചുനില്‍ക്കുന്നു.പൊതുവിദ്യാലയത്തില്‍ പഠിക്കട്ടെ മക്കള്‍;മണ്ണിന്റെ മണമറിയട്ടെ ഏവര്‍ക്കും വിദ്യാലയവര്‍ഷാശംസകള്‍ മഹേഷ് കുമാര്‍ ബി.പി.ഒ ഇന്‍ ചാര്‍ജ് ബി.ആര്‍.സി ചെറുവത്തൂര്‍
ReplyDelete