Saturday, 9 February 2019

നക്ഷത്ര നിരീക്ഷണ ക്ലാസ്

o8.2.19 ന് വൈകുന്നേരം കടലാസ് പേന നിർമാണവും നക്ഷത്ര നിരീക്ഷണ ക്ലാസും നക്ഷത്ര നിരീക്ഷണവും നടത്തി
പേന നിർമാണത്തിന് അനിത ടീച്ചർ ,പ്രഭ ടീച്ചർ ,സുരേഷ് മാഷ് എന്നിവർ നേതൃത്വം നൽകി .
മധുമാസ്റ്ററാണ് നക്ഷത്ര നിരീക്ഷണ ക്ലാസ് കൈകാര്യം ചെയ്തത് .4 ,6 ,7 ക്ലാസുകളിലെ കുട്ടികൾ പങ്കെടുത്തു







No comments:

Post a Comment