Sunday, 13 August 2017
Wednesday, 9 August 2017
ഹിരോഷിമ നാഗസാക്കി ദിനം
പാവനാടകത്തില്‍ നിന്ന്
ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി ചേർന്ന് യുദ്ധവിരുദ്ധ പ്രതിജ്ഞ എടുത്തു. ശ്രീമതി ബിന്ദു ടീച്ചര്‍ ഹിരോഷിമ-നാഗസാക്കി ദിനത്തെ കുറിച്ച് കുട്ടികളോട് സംവദിച്ചു
Thursday, 29 June 2017
വാർഷിക ജനറൽ ബോഡി
2017-18 വർഷത്തെ വാർഷിക ജനറൽ ബോഡി യോഗം ഇന്നലെ ചേർന്നു. സീനിയർ അസിസ്റ്റൻറ് ശ്രീമതി എം.വി.രാധാമണി ടീച്ചർ സ്വാഗതം ആശംസിച്ചു.പി.ടി.എ പ്രസിഡണ്ടിന്റെ ആദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. കൊക്കോട് നാരായണൻ ഉദ്ഘാടനം ചെയ്തു
പി.ടി.എ.പ്രസിഡണ്ട്-സലാം.ടി.ഏം
വൈസ് പ്രസിഡണ്ട്-രാധാകൃഷ്ണന്‍
എം.പി.ടി.എ. പ്രസിഡണ്ട്-അജിതാസേതു
വൈസ് പ്രസിഡണ്ട്-ജയശ്രീ
പി.ടി.എ.പ്രസിഡണ്ട്-സലാം.ടി.ഏം
വൈസ് പ്രസിഡണ്ട്-രാധാകൃഷ്ണന്‍
എം.പി.ടി.എ. പ്രസിഡണ്ട്-അജിതാസേതു
വൈസ് പ്രസിഡണ്ട്-ജയശ്രീ
Monday, 19 June 2017
Friday, 16 June 2017
Monday, 5 June 2017
പരിസ്ഥിതി ദിനം
ഓര്‍മ മരത്തിന്റെ ഓര്‍മ്മയ്ക്ക് വൃക്ഷത്തൈ വിതരണം
ചെറുവത്തുർ കൊവ്വലിലെ അമ്മാസ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് ഉടമ ആർ.പ്രവീൺ തൻ്റെ ഭാര്യാപിതാവിൻ്റെ സ്മരണയ്ക്ക് കൊവ്വൽ എ.യു.പി.സ്കൂളിലെ കുട്ടികൾക്കും അധ്യാപകർക്കും വൃക്ഷത്തൈ വിതരണം ചെയ്തു.
വീട്ടുമുറ്റത്ത് ഭാര്യാപിതാവ് കുഞ്ഞമ്പു നട്ടുവളർത്തിയ അപൂർവ വൃക്ഷത്തിൻ്റെ വിത്തു നട്ടുവളർത്തിയാണ് നാനൂറോളം തൈകൾ പരിസ്ഥിതി ദിനത്തിൽ വിതരണം ചെയ്തത്.
പ്രശസ്ത ജൈവകർഷകൻ കെ.ബി.ആർ.കണ്ണൻ തൈ വിതരണവും പരിസ്ഥിതി ക്ലാസ്സും നടത്തി.
പി.ടി.എ.പ്രസിഡണ്ട് ടി.എം.സലാം, പ്രധാനധ്യാപിക ഇ.ഉഷ, കെ.പ്രമീള, ബി.ആർ.സി.ട്രെയിനർ സ്നേഹലത, ടി. മാധവൻ മാസ്റ്റർ,
മാധവൻ കലിയന്തിൽ, കെ.കൃഷ്ണൻ മാസ്റ്റർ, രമേശൻ കോളിക്കര, എം.വി.ശ്രീനിവാസൻ ,എം.വി.സുരേഷ് എന്നിവർ സംബന്ധിച്ചു.

Friday, 2 June 2017
പ്രവേശനോത്സവം
പഞ്ചായത്ത് തല പ്രവേശനോത്സവം പഞ്ചായത്ത് വിദ്യാഭ്യാസ സ്ററാന്‍ഡിംഗ് കമ്മിററി ചെയര്മാന് ശ്രീ കൊക്കോട്ട് നാരായണന്റെ അദ്ധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡണ്ട്ശ്രീ മാധവന് മണിയറ ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് ശ്രീമതി ഇ.ഉഷ ടീച്ചര്‍ സ്വാഗതവും പഞ്ചായത്ത് അംഗങ്ങള്‍,പി.ടി.എ പ്രസിഡണ്ട്,ബി.ആര്.സി.ട്രെയിനര്‍ സ്നേഹലത ടീച്ചര്‍ എന്നിവര്‍ ആശംസകളര്പ്പിച്ച്സംസാരിക്കുകയും ചെയ്തു
ആറാം ക്ളാസ് വിദ്യാര്‍ഥി ആദിഷ് പ്രദീപ് വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം വായിക്കുന്നു |
ഒന്നാം ക്ലാസ് CP TA BRC ട്രെയിനർ സ്നേഹലത ടീച്ചറുടെ നേതൃത്വത്തിൽ
Wednesday, 31 May 2017
Wednesday, 24 May 2017
Monday, 20 March 2017
Tuesday, 14 March 2017
Friday, 10 March 2017
പെണ്മയുടെ അനുഭവ സാക്ഷ്യം
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സുപ്രസിദ്ധ അത് ലറ്റ് പയ്യന്നൂർ തായിനേരി സ്വദേശി സരോജിനി തോലാട്ട് ഇന്നലെ ( മാർച്ച് 9 ന് ) കുട്ടികളുമായി സംവദിച്ചു.
' സ്വപ്രയത്നത്താൽ ഇന്ത്യയുടെ ജഴ്സി അണിഞ്ഞ് വിവിധ രാജ്യങ്ങളിൽ നടത്ത മത്സരത്തിൽ പങ്കെടുത്ത് സമ്മാനങ്ങൾ വാരിക്കൂട്ടിയ സരോജിനിയുടെ അനുഭവങ്ങ്ൾ കൂട്ടി കളെ ആവേശം കൊള്ളിച്ചു. നല്ലൊരു മാപ്പിളപ്പാട്ട് ഗായിക കൂടിയായ സരോജിനി ഏതാനും ഗാനങ്ങളും പാടി

Sunday, 5 March 2017
Subscribe to:
Posts (Atom)