Monday, 29 August 2016

പയർ exhibition


അന്താരാഷ്ട്ര പയർ വർഷത്തോടനുബന്ധിച്ച് പയർ ഇനങ്ങളുടെ പ്രദർശനം നടന്നു.

Thursday, 18 August 2016

ചെറുവത്തൂർ വനിതാ ബാങ്ക് സ്പോൺസർ ചെയ്ത ദേശാഭിമാനി  പത്രം സ്കൂൾ ലീഡർ ഏറ്റു വാങ്ങിയപ്പോൾ

Monday, 15 August 2016

Friday, 12 August 2016

ആ സാദി ദുനിയ

GHSS Kuttamath ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് തയ്യാറാക്കിയ സ്വാതന്ത്ര്യ ദിന നാടകം' ആസാദി ദുനിയ 'ഇന്ന്  ങ്ങ   ളു ടെ സ്കൂളിൽ അരങ്ങേറി


Saturday, 6 August 2016

ഹിരോഷിമാ ദിനം.

സഡാക്കോ പാര്‍ക്കിന്റെ ദൃശ്യാനുഭവം അവതരിപ്പിച്ച് കുട്ടികള്‍ യുദ്ധവിരുദ്ധ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.ആറാം ക്ലാസിലെ കീര്‍ത്തനയാണ് കടലാസ് കൊണ്ടുണ്ടാക്കിയ വെള്ളക്കൊക്കിനെ കൈയിലുയര്‍ത്തി സഡാക്കോയുടെ ദൃശ്യരൂപത്തിന് മിഴിവേകിയത്.ഇനിയൊരു യുദ്ധം വേണ്ടെന്ന ഉറച്ച തീരുമാനത്തോടെ അവരുടെ മുദ്രാവാക്യം വാനിലുയര്‍ന്നു.ഹെഡ്മിസ്ട്രസ് കെ.പ്രമീള,അധ്യാപകരായ കെ.രത്നാകരന്‍ നായര്‍,എം.വി.സുരേഷ്,കെ.വി.അനിത,പ്രമോദ് അടുത്തില എന്നിവര്‍ നേതൃത്വം നല്‍കി.

Monday, 1 August 2016

യൂണിഫോം വിതരണം

ആശംസ ഹെഡ്മിസ്ട്രസ്സ്

യൂണിഫോം വിതരണം
  
കേരള കര്‍ഷക സംഘം  കൊവ്വല്‍ വടക്കുമ്പാട് തെക്ക് യൂണിററിന്റെ ആഭിമുഖ്യത്തില്‍ ഒന്നാം ക്ളാസിലെ മുഴുവന്‍ കുട്ടികള്‍ക്കുമുള്ള  സൗജന്യ യൂണിഫോം വിതരണം ബഹുമാനപ്പെട്ട തൃക്കരിപ്പൂര്‍ എം എല്‍ എ ശ്രീ എം രാജഗോപാലന്‍ അവര്‍കള്‍ നിര്‍വഹിച്ചു
ശ്രീ.എം.രാജഗോപാലൻ എം എൽ .എ.