Sunday, 16 November 2014

ശിശു ദിനം

ശിശുദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി ചേര്‍ന്ന് ചാച്ചാജിയുടെ സ്മരണ പുതുക്കി.
എല്ലാ ക്ലാസുകളിലും ചിത്ര രചനാമത്സരം നടത്തി.
വിഷയം-U P-പൂക്കളും കുട്ടികളും. L P-റോസാപ്പൂവും പൂമ്പാററയും.

No comments:

Post a Comment