Monday, 1 December 2014

സ്കൂള്‍ പഠന യാത്ര

STUDENTS & TEACHERS OF KOVVAL A.U.P.S. AT THE SHOOTING PLACE OF OOTY.
ഞങ്ങളുടെ സ്കൂളിലെ  ഈ വര്‍ഷത്തെ പഠനയാത്ര വയനാട്, ഊട്ടി എന്നിവിടങ്ങളിലേക്കായിരുന്നു.22.11.14ന്  വൈകിട്ട് 7 മണിക്ക് പുറപ്പെട്ട് 25.11.14ന് രാവിലെ 6 മണിക്ക് തിരിച്ചെത്തി.
STATE SCIENCE FAIR-WORKING MODEL U.P.SECTION -'A' GRADE
(HARIMURALI & ABHIJITH)

Thursday, 27 November 2014

സംസ്ഥാന ശാസ്ത്രോത്സവം

working model  
അഭിജിത്ത്.കെ.വി   &  ഹരിമുരളി.പി.കെ           A Grade

Monday, 17 November 2014

ജില്ലാ പ്രവൃത്തി പരിചയ,ശാസ്ത്ര മേള

സയന്‍സ്     :       working model _ രണ്ടാം സ്ഥാനം          അഭിജിത്ത്.കെ.വി,ഹരിമുരളി.പി.കെ
പ്രവൃത്തി പരിചയം :   പാവ നിര്‍മ്മാണം   _    മൂന്നാം സ്ഥാനം            സിബിലാബാബു.സി

Sunday, 16 November 2014

ശിശു ദിനം

ശിശുദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി ചേര്‍ന്ന് ചാച്ചാജിയുടെ സ്മരണ പുതുക്കി.
എല്ലാ ക്ലാസുകളിലും ചിത്ര രചനാമത്സരം നടത്തി.
വിഷയം-U P-പൂക്കളും കുട്ടികളും. L P-റോസാപ്പൂവും പൂമ്പാററയും.

Wednesday, 12 November 2014

ഉപജില്ലാ കലോത്സവം


ഉപജില്ലാ കലോത്സവം വിജയികള്‍
വിഭാഗം ഇനം പേര് സ്ഥാനം
U P ഭരതനാട്യം നന്ദന.പി.വി 1
U P ഓട്ടന്‍ തുള്ളല്‍ നന്ദന.പി.വി 1
U P നാടോടി നൃത്തം നന്ദന.പി.വി 3
U P ലളിതഗാനം അനാമിക.പി.ആര്‍ 2
U P മാപ്പിളപ്പാട്ട് അനാമിക.പി.ആര്‍ 2
U P ഇംഗ്ലീഷ് പ്രസംഗം വേദ.കെ.വി 3
U P കഥാപ്രസംഗം സ്വാതി ജനാര്‍ദനന്‍ 2
U P തിരുവാതിര
2
U P നാടകം
2
സംസ്കൃതം കഥാകഥനം സിബിലാബാബു.സി 3
സംസ്കൃതം ഗാനാലാപനം ജിഷ്ണു.പി.എന്‍ 3








ഫോട്ടോകള്‍ ഗ്യാലറിയില്‍


Thursday, 23 October 2014

ഉപജില്ലാ വിദ്യാരംഗം വിജയികള്‍

പുസ്തകാസ്വാദനം മൂന്നാം സ്ഥാനം




                 
നന്ദന.പി.വി
                       നാടന്‍പാട്ട്  ഒന്നാം സ്ഥാനം




ദേവനന്ദ,സാന്ദ്ര,അനാമിക,ആദിത്യന്‍,അതുല്‍               (from left)
ആദിത്യന്‍,സാന്ദ്ര,ദേവനന്ദ,അനാമിക,അതുല്‍                (From left)


Saturday, 4 October 2014

സാക്ഷരം ക്യാമ്പ് ഉണര്‍ത്ത്

സ്വാഗതം  ഹെഡ്മിസ്ട്രസ്

അധ്യക്ഷന്‍ പി ടി എ പ്രസിഡണ്ട്

ഉദ്ഘാടനം  സാക്ഷരം പഠിതാവ് മിഥുന്‍രാജ്


ആശംസ പ്രമോദ് മാസ്ററര്‍


നന്ദി സാക്ഷരം പഠിതാവ് അനന്ത് രാജ്


നിര്‍മാണ പ്രവര്‍ത്തനം പ്രമോദ് മാസ്ററര്‍



നാരങ്ങാ പാല് ചൂട്ടക്ക് രണ്ട്


സിപ്പ് സാപ്പ്

 രമണി ടീച്ചര്‍  കളിയുടെ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു

Tuesday, 23 September 2014

വിത്ത് വിതരണം

ചെറുവത്തൂര്‍ കൃഷി ഓഫീസര്‍ പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്യുന്നു.


Monday, 22 September 2014

Friday, 5 September 2014

അധ്യാപക ദിനം



അസംബ്ലിയില്‍ ഹെഡ്മിസ് ട്രസ് അധ്യാപക ദിനത്തിന്റെ പ്രാധാന്യം വിശദമാക്കി.സ്കൗട്ട് & ഗൈഡ്സ് പനിനീര്‍ പൂക്കള്‍ നല്‍കി ഗുരുവന്ദനം നടത്തി
സ്‌കൗട്ട് & ഗൈഡ്സ് പൂക്കളം തയ്യാറാക്കി.ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസ്സദ്യ-ഉപ്പേരി,ശര്‍ക്കര,സാമ്പാര്‍, കൂട്ടുകറി,പച്ചടി,അച്ചാര്‍,തോരന്‍,പരിപ്പ്പ്രഥമന്‍-പി.ടി.എ യുടെ  സഹായത്തോടെ നല്‍കി.
ഓണസ്സദ്യ



സ്കൗട്ട് & ഗൈ‍ഡ്സ് തയ്യാറാക്കിയ  ഓണപ്പൂക്കളം