കൊവ്വൽ .എ .യു .പി .സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റുകൾ ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച തുക സ്കൗട്ട്സ് & ഗൈഡ്സ് ചെറുവത്തൂർ ലോക്കൽ അസോസിയേഷൻ സെക്രട്ടറി മനോജ് മാസ്റ്ററെ ഏൽപ്പിക്കുന്നു .
NKD സ്മാരക കണ്ണൂർ കാസർഗോഡ് ജില്ലാതല ക്വിസിൽ ഒന്നാം സ്ഥാനം നേടിയ ശ്രീലക്ഷ്മിയും പ്രജുൽ രാജും പ്രധാനാധ്യാപികയോടൊപ്പം. 2017_18 ലെNuMATS സംസ്ഥാന തല അഭിരുചി പരീക്ഷയിലെ ചെറുവത്തൂർ സബ് ജില്ലയിലെ ഏക വിജയിയാന്ന് പ്രജുൽ രാജ്