Saturday, 28 July 2018

പി.ടി.എ.ജനറല്‍ ബോഡിയോഗം

പി.ടി.എ.ജനറല്‍ ബോഡി യോഗത്തില്‍ വിവിധ ക്വിസ് മത്സര വിജയികള്‍,യു.എസ്.എസ്.വിജയികള്‍,ഏഴാം ക്ലാസിലെ മികച്ച വിദ്യാര്‍ഥി എന്നിവര്‍ക്കുള്ള സമ്മാനങ്ങള്‍ ഹെഡ്മിസ് ട്രസ്  ഇ.ഉഷ ടീച്ചര്‍ വിതരണം ചെയ്തു
Poulation Quiz ഒന്നാം സ്ഥാനം ഗൗതം സുധീഷ്



നിഹാരിക

യു.എസ്.എസ്. അതുല്‍.എം

നിവേദ്


ലോക കപ്പ് ഫുട്ബോള്‍ വിവരണം അഭിലാഷ്.എം.വി

യു.എസ്.എസ്.& ഏഴാം ക്ലാസിലെ മികച്ച വിദ്യാര്‍ഥിനി-ശ്രുതി.എം

യു.എസ്.എസ്.ശ്രീലക്ഷ്മി സുരേഷ്

സോഫി