ഇന്ന് സർവീസിൽ നിന്ന് വിരമിച്ച ഞങ്ങളുടെ ഹെഡ്മിസ്ട്രസ്സ് കെ. പ്രമീള ടീച്ചർക്കും ഹിന്ദി അധ്യാപകൻ രത്നാകരൻ മാസ്റ്റർക്കും സ്റ്റാഫിന്റെ സ്നേഹോപഹാരം സ്കൂൾ മാനേജർ എ.വി. രാഘവൻ മാസ്റ്റർ നൽകുന്നു
2017_18 വർഷത്തെ ചെറുവത്തൂർ പഞ്ചായത്ത് തല പ്രവേശനോത്സവം കൊവ്വൽ എ യു പി സ്കൂളിൽ വച്ചാണ് നടക്കുന്നത്. സംഘാടക സമിതി രൂപീകരണം ഇന്നലെ (23.05.2017 ന് )സ്കൂളിൽവച്ച്നടന്നു.