Monday, 20 March 2017
Tuesday, 14 March 2017
Friday, 10 March 2017
പെണ്മയുടെ അനുഭവ സാക്ഷ്യം
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സുപ്രസിദ്ധ അത് ലറ്റ് പയ്യന്നൂർ തായിനേരി സ്വദേശി സരോജിനി തോലാട്ട് ഇന്നലെ ( മാർച്ച് 9 ന് ) കുട്ടികളുമായി സംവദിച്ചു.
' സ്വപ്രയത്നത്താൽ ഇന്ത്യയുടെ ജഴ്സി അണിഞ്ഞ് വിവിധ രാജ്യങ്ങളിൽ നടത്ത മത്സരത്തിൽ പങ്കെടുത്ത് സമ്മാനങ്ങൾ വാരിക്കൂട്ടിയ സരോജിനിയുടെ അനുഭവങ്ങ്ൾ കൂട്ടി കളെ ആവേശം കൊള്ളിച്ചു. നല്ലൊരു മാപ്പിളപ്പാട്ട് ഗായിക കൂടിയായ സരോജിനി ഏതാനും ഗാനങ്ങളും പാടി

Sunday, 5 March 2017
Thursday, 2 March 2017
വിദ്യാലയ വികസന സെമിനാർ
പൊതു വിദ്യാലയ സംരക്ഷണ യജ്ഞം:
കൊവ്വൽ എ.യു.പി.സ്കൂൾ വിദ്യാലയ വികസന സമിതി യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.മാധവൻ മണിയറ ഉദ്ഘാടനം ചെയ്തു.
മാർച്ച് 31ന് നടക്കുന്ന വാർഷികാഘോഷ - യാത്രയയപ്പുയോഗത്തിൽ പ്രസ്തുത വികസനനിധി, വികസന സമിതി ചെയർമാനും പൂർവ വിദ്യാർത്ഥിയും വാർഡ് മെമ്പറും സർവോപരി ഗ്രാമ പഞ്ചായത്തു പ്രസിഡണ്ടുമായ ശ്രീ.മാധവൻ മണിയറ തന്നെ ആദ്യ സംഭാവനയായി വിദ്യാലയത്തിന് നൽകുമെന്ന് പ്രഖ്യാപിച്ചു.
തുടർന്ന് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.കൊക്കോട്ട് നാരായണനും പി.ടി.എ.പ്രസിഡണ്ട് ശ്രീ.ടി.എം.സലാമും അവരവരുടെ സംഭാവനകളും കൂടി പ്രഖ്യാപിച്ചപ്പോൾ സദസ്യർക്കത് പുത്തനുണർവും ആവേശകരവുമായനുഭവപ്പെട്ടു.
മാർച്ച് 31ൻ്റെ വാർഷികാഘോഷ വേദിയിൽ ഇനിയും വ്യക്തികളുടെയും ഇതര സ്ഥാപനങ്ങളുടെയും സംഭാവനകൾ കൂമ്പാരമാവുമെന്നും കൊവ്വൽ സ്കൂളിൻ്റെ മുഖച്ഛായ മാറുമെന്നും പ്രതീക്ഷിക്കുന്നു.

P T A President |
Panchayath President |
Headmistress |
Panchayath education standing commitee chairman |
Subscribe to:
Posts (Atom)