Wednesday, 30 November 2016

പച്ചക്കറി വിളവെടുപ്പ്  ബഹുമാനപ്പെട്ട പഞ്ചായത്ത്‌ പ്രസിഡണ്ട് ശ്രീ മാധവൻ മണിയറ ഉദ്ഘാടനം ചെയ്യുന്നു

Wednesday, 16 November 2016

ജില്ലാ ശാസ്ത്രോത്സവം

ജില്ലാ ശാസ്ത്രോത്സവത്തില്‍ Science Working model ല്‍ വാമിക മഞ്ജു രാജേഷ്, മാളവിക എന്നിവര്‍ A ഗ്രേഡോടെ മൂന്നാം സ്ഥാനം കരസ്ഥമാക്കി                                  
      പാവ നിര്‍മാണത്തില്‍ നിഷിത .ടി A ഗ്രേഡോടെ രണ്ടാം സ്ഥാനവും കരസ്ഥമാക്കി