S S A സംഘടിപ്പിച്ച സ്വച്ഛ് ഭാരത് അഭിയാന്‍ പോസ്ററര്‍ രചനാ മത്സരത്തില്‍ ജില്ലാ തലത്തില്‍ ഞങ്ങളുടെ സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥികെ.അദ്വൈത്ഒന്നാം സ്ഥാനം നേടി
Thursday, 3 December 2015
NuMATS Sub District Level Winners Aswani joy & Gopika Gopinath
Tuesday, 1 December 2015
ചെറുവത്തൂര്‍
ഉപജില്ലാ കലോത്സവം, ശാസ്ത്രോത്സവം എന്നിവയില്‍ തിളക്കമാര്‍ന്ന വിജയവും സ്കൗട്ട്സ് & ഗൈഡ്സിന്റെ ശുചിത്വ പരിപാടിയില്‍ ഒന്നാം സ്ഥാനവും വിവിധ പോസ്റ്റര്‍ രചനകളില്‍ ഒന്നാമതായും കൊവ്വല്‍ സ്കൂളിന്റെ അഭിമാനതാരങ്ങളായ വിദ്യാര്‍ത്ഥികളെ അണിനിരത്തി ഡിസമ്പര്‍ ഒന്നിന് സംഘടിപ്പിച്ച വിജയാഘോഷയാത്ര -