Saturday, 15 August 2015

സ്വാതന്ത്ര്യദിനം



INDEPENDENCE DAY AT KOVVAL A.U.P.SCHOOL,CHERUVATHUR
വന്ദേമാതരം സംഗീത ശില്പത്തില്‍ നിന്ന്

ഉദ്ഘാടനം ശ്രീ.ഒ.പി.ചന്ദ്രന്‍

പി.ടി.എ പ്രസിഡണ്ട്





കൊവ്വല്‍ മദ്രസ്സ കമ്മിററി സ്പോണ്‍സര്‍ ചെയ്ത സുപ്രഭാതം പത്രം H.M.സ്വീകരിക്കുന്നു



ഹിമാലയ വുഡ് ബാഡ്ജ് നേടിയ രത്നാകരന്‍ മാസ്ററര്‍ക്കുള്ള അനുമോദനം

ആശംസ ഇ.ഉഷ ടീച്ചര്‍



സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടു കൂടി ആഘോഷിച്ചു.ഹെ‍ഡ്മിസ്ട്രസ് പതാക ഉയര്‍ത്തി.പി.ടി.എ.ഭാരവാഹികള്‍,രക്ഷിതാക്കള്‍,വിവിധ ക്ലബ് പ്രവര്‍ത്തകര്‍ എന്നിവര്‍ അസംബ്ലിയില്‍ സന്നിഹിതരായിരുന്നു.കൊവ്വല്‍ മദ്രസ്സ കമ്മിററി സ്പോണ്‍സര്‍ ചെയ്ത സുപ്രഭാതം പത്രം അസംബ്ലിയില്‍ വച്ച് H.M.സ്വീകരിച്ചുതുടര്‍ന്ന് നടന്ന യോഗം P.T.A.പ്രസിഡണ്ടിന്റെ അധ്യക്ഷതയില്‍ പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകന്‍ O.P.Chandran ഉദ്ഘാടനം ചെയ്തു.യോഗത്തില്‍ വച്ച് 5,6,7ക്ലാസുകളിലെ മിടുക്കരായ വിദ്യാര്‍ഥികള്‍ക്കുള്ള കലിയന്തില്‍ രാമന്‍ നായര്‍ വക എന്‍ഡോവ്മെന്‍റുകള്‍ വിതരണം ചെയ്തു.ഹിമാലയ വു‍ഡ്ബാ‍ഡ്ജ് നേടിയ സ്കൗട്ട് അധ്യാപകന്‍ശ്രീ.രത്നാകരന്‍ മാസ്ററര്‍,ഡല്‍ഹിയില്‍ വച്ച് നടന്ന ടങ് സുഡോയില്‍ വെള്ളിമെഡല്‍ നേടിയ അഞ്ചാം തരം വിദ്യാര്‍ഥി ആദിത്യന്‍ വിനോദ് എന്നിവരെ അനുമോദിച്ചു. ശ്രീ.ഒ.പി.ചന്ദ്രന്‍ ചിട്ടപ്പെടുത്തിയ വന്ദേമാതരം സംഗീതശില്പം അരങ്ങേറി.മധുര പലഹാരം_ഉണ്ണിയപ്പം വിതരണം ചെയ്തു.

Wednesday, 5 August 2015

News Paper

Kerala Kaumudi news paper sponserd by Cheruvathur Bharath Gas owner Seema Rajesh

സ്നേഹത്തണല്‍ ക്വിസ്

ഒന്നാം സ്ഥാനം നേടിയ മിഥുന്‍ സീനിയര്‍ അസിസ്ററന്‍റ്  ഇ.ഉഷ ടീച്ചറില്‍ നിന്ന് സമ്മാനം സ്വീകരിക്കുന്നു

രണ്ടാം സ്ഥാനം ജിഷ്ണു.പി,എന്‍

Midhun7th Std & Jishnu.P.N 6th Std