Wednesday, 22 July 2015

പി.ടി.എ.ജനറല്‍ ബോഡിയും എന്‍ഡോവ്മെന്റ് വിതരണവും

പി.ടി..ജനറല്‍ ബോഡി യോഗത്തില്‍ വിവിധ എന്‍ഡോവ്മെന്റുകള്‍ വിതരണം ചെയ്തു__ആവിക്കാല്‍ ആച്ചയുടെ സ്മരണയ്ക്ക് മകന്‍ Dr.A.V.Damodaranവക,രസിക ശിരോമണി പി.കോമന്‍ നമ്പ്യാരുടെ സ്മരണയ്ക്ക് മക്കള്‍ വക,വാട്ടര്‍ അതോറിററി അസ്സിസ്ററന്‍റ് എന്‍ജിനീയറായിരുന്ന കെ.കെ.ശ്രീനിവാസന്റെ സ്മരണയ്ക്ക് സഹപ്രവര്‍ത്തകരുടെ വക.റിട്ടയേര്‍ഡ് അധ്യാപകന്‍ കുഞ്ഞപ്പന്‍ മാസ്ററരുടെ സ്മരണയ്ക്ക് മകന്‍ സന്തോഷ് വക.
പുതിയ അധ്യയന വര്‍ഷത്തെ ഭാരവാഹികളെ തെരെഞ്ഞെടുത്തു.P.T.A.President-P.K.Rajeevan.Vice President-Sathyapalan.
M. P.T.A.President-Rajasree. M. P.T.A. Vice President-Ramya.K.V


FUNCTION OF VARIOUS ENDOWMENT DISTRIBUTION 2015

Headmistress

Water Authority A.E   Muhammad kunji Sir

Santhosh

ദേവിക.ഇ.വി.എന്‍ഡോവ്മെന്റ്  സ്വീകരിക്കുന്നു


അമേഘ് സുധീര്‍

Tuesday, 21 July 2015

ചാന്ദ്രദിനം

ചാന്ദ്രദിനത്തോടനുബന്ധിച്ച് ചാന്ദ്രദിനCDപ്രദര്‍ശിപ്പിച്ചു.




                   യുറീക്ക വിജ്‍ഞാനോത്സവം ക്വിസ് മത്സരം നടത്തി വിജയികളെ കണ്ടെത്തി.7.A ക്ലാസിലെ മിഥുന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
                     വനം വകുപ്പിന്റെ സഹകരണത്തോടുകൂടി സഹകരണ ബാങ്കുകള്‍ നടപ്പിലാക്കുന്ന ആലില  പദ്ധതിയുടെ ഭാഗമായി Cheruvathur Vanitha Co-Operative Society സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും വൃക്ഷത്തൈകള്‍ വിതരണം ചെയ്തു