Tuesday, 20 January 2015

Friday, 9 January 2015

ബാല ശാസ്ത്ര കോണ്‍ഗ്രസ്സ്

സ്കൂള്‍ തല ബാല ശാസ്ത്ര കോണ്‍ഗ്രസ്സ് 05.01.2015 ന് നടത്തി.പഞ്ചായത്ത് തലത്തില്‍ പങ്കെടുക്കേണ്ട ടീമുകളെ തെരെഞ്ഞെടുത്തു

Wednesday, 7 January 2015

ജില്ലാ കലോത്സവം

ഓട്ടന്‍ തുള്ളല്‍ ;                നന്ദന.പി.വി   FIRST A grade
ഭരത നാട്യം      ;                നന്ദന.പി.വി      THIRD A grade
ലളിത ഗാനം    ;                 അനാമിക.പി.ആര്‍  A grade

Thursday, 1 January 2015

'HAPPY NEW YEAR' .  
A NEWS PAPER PHOTO ON 1ST  JANUARY 2015
പുതുവര്‍ഷത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി ചേര്‍ന്ന് കുട്ടികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.തുടര്‍ന്ന് കേക്ക് വിതരണം ചെയ്തു.