Tuesday, 23 September 2014

വിത്ത് വിതരണം

ചെറുവത്തൂര്‍ കൃഷി ഓഫീസര്‍ പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്യുന്നു.


Monday, 22 September 2014

Friday, 5 September 2014

അധ്യാപക ദിനം



അസംബ്ലിയില്‍ ഹെഡ്മിസ് ട്രസ് അധ്യാപക ദിനത്തിന്റെ പ്രാധാന്യം വിശദമാക്കി.സ്കൗട്ട് & ഗൈഡ്സ് പനിനീര്‍ പൂക്കള്‍ നല്‍കി ഗുരുവന്ദനം നടത്തി
സ്‌കൗട്ട് & ഗൈഡ്സ് പൂക്കളം തയ്യാറാക്കി.ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസ്സദ്യ-ഉപ്പേരി,ശര്‍ക്കര,സാമ്പാര്‍, കൂട്ടുകറി,പച്ചടി,അച്ചാര്‍,തോരന്‍,പരിപ്പ്പ്രഥമന്‍-പി.ടി.എ യുടെ  സഹായത്തോടെ നല്‍കി.
ഓണസ്സദ്യ



സ്കൗട്ട് & ഗൈ‍ഡ്സ് തയ്യാറാക്കിയ  ഓണപ്പൂക്കളം